Advertisements
|
അന്നമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഉഴവൂര്‍ അറയ്ക്കല്‍ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (82) നിര്യാതയായി. പരേത കൂടല്ലൂര്‍ വടുതല കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, ലീല, ആലീസ്, ഗ്രേസി, ലൂസി, ത്രേസ്യാമ്മ (എല്ലാവരും ന്യൂയോര്‍ക്ക്), രാജൂ, ടോമി, ടെസി, ബീന (എല്ലാവരും അറ്റ്ലാന്റാ).
മരുമക്കള്‍: ഏബ്രഹാം വട്ടുകളത്തില്‍, ജോസഫ് പതിയില്‍, ജോണ്‍ തടത്തില്‍, ജോസ് നെല്ലാമറ്റം, ജോസ് പീടികയില്‍, സണ്ണി വട്ടക്കളത്തില്‍ (എല്ലാവരും ന്യൂയോര്‍ക്ക്), സാലി ചന്ദ്രപ്പള്ളില്‍, പ്രിന്‍സിലി ഒറ്റതൈ്തക്കല്‍, ജോണി അമ്പലത്തിങ്കല്‍, ജേക്കബ് അത്തിമറ്റത്തില്‍ (എല്ലാവരും അറ്റ്ലാന്റാ).
സഹോദരങ്ങള്‍: ജോസഫ്, മത്തായി, എസ്തപ്പാന്‍, തൊമ്മച്ചന്‍ (വടുതല കുടുംബം), അച്ചാമ്മ മൂലക്കാട്ട്.
നവംബര്‍ 29~ാം തീയതി അഞ്ചു മണി മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 ജെറിക്കോ റ്റൂര്‍മ്പിക്കാ ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക് ) പൊതുദര്‍ശനത്തിനും വെയ്ക്കുന്നതിനും സംസ്കാരം പിന്നീട് ഉഴവൂര്‍ സെന്റ് സ്ററീഫന്‍സ് ക്നാനായ കാത്തലിക് സെമിത്തേരിയില്‍ നടത്തുന്നതുമാണ്..
|
|
- dated 28 Nov 2007
|
|
Comments:
Keywords: America - Condolence - annammma America - Condolence - annammma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|