Today: 29 Feb 2020 GMT   Tell Your Friend
Advertisements
ഡാളസില്‍ നിര്യാതയായ ചെര്‍ച്ചിക്കുട്ടി ഡേവിസിന്റെ സംസ്കാരം നടത്തി
Photo #1 - America - Condolence - cherchikutty

ഡാളസ്: ഡാളസ് കോപ്പല്‍ ഇടവകാംഗവും തൃശൂര്‍ കാരാഞ്ചിറ പരേതനായ തെക്കേക്കര അന്തോണി ഔസേഫിന്റെ മകളും ഇരിഞ്ഞാലക്കുട എലുവത്തിങ്കല്‍ പരേതനായ കാഞ്ഞാണിക്കാരന്‍ ഡേവീസിന്റെ ഭാര്യയുമായ ചെര്‍ച്ചിക്കുട്ടി ഡേവീസിന്റെ (85) സ്ംസ്കാരം ഡിസംബര്‍ 30~ന് ചൊവ്വാഴ്ച സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ശുശ്രുഷകള്‍ക്കുശേഷം റൗലറ്റ് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ നടത്തി.

മക്കള്‍: ഗ്രെയ്സി പൗലോസ് (യു.എസ്.എ), ജോമസ് കാഞ്ഞാണി (യു.എസ്.എ), പരേതയായ മറിയാമ്മ വിന്‍സെന്റ്, ജോസ് ഡേവിഡ് (യു.എസ്.എ), പരേതയായ റോസിലി ഡേവിഡ്, ജോര്‍ജ് എലുവിത്തിക്കല്‍ ഡേവിഡ് (യു.എസ്.എ), ഫ്രാങ്കോ ഡേവിഡ് (യു.എസ്.എ), റീത്താമ്മ ഡേവിഡ് (യു.എസ്.എ), ലിറ്റില്‍ഫ്ളവര്‍ (യു.എസ്.എ).

മരുമക്കള്‍: പൗലോസ് കല്ലേലി (യു.എസ്.എ), ത്രേസ്യാമ്മ തോമസ് (യു.എസ്.എ), വിന്‍സെന്റ് മഞ്ഞപ്രക്കാരന്‍ (യു.എസ്.എ), ഓമന ജോസ് (യു.എസ്.എ), ശോശാമ്മ ജോര്‍ജ് (യു.എസ്.എ), ഗ്രെയ്സി ഫ്രാങ്കോ (യു.എസ്.എ), ഡേവിഡ് മുണ്ടന്‍മാണി (യു.എസ്.എ), ജോയി പുത്തന്‍പുരയ്ക്കല്‍. 1983~ല്‍ അമേരിക്കയിലെത്തിയ പരേതയ്ക്ക് 23
പേരക്കുട്ടികളും 13 കൊച്ചുമക്കളുമുണ്ട്.





- dated 02 Jan 2009


Comments:
Keywords: America - Condolence - cherchikutty America - Condolence - cherchikutty,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us