Today: 09 Dec 2019 GMT   Tell Your Friend
Advertisements
ഗ്രേസി ജോസഫ് ഷിക്കാഗോയില്‍ നിര്യാതയായി
Photo #1 - America - Condolence - obitgracyjoseph

ഷിക്കാഗോ: ചിങ്ങവനം ജോസ്വില്ലയില്‍ പരേതനായ പി.സി. ജോസഫ് പുത്തന്‍പറമ്പിലിന്റെ ഭാര്യ ഗ്രേസി ജോസഫ് പുത്തന്‍പറമ്പില്‍ (74) ഷിക്കാഗോയില്‍ നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണു പരേ. മക്കള്‍: ജോയിസ് (ഷിക്കാഗോ), ഷാജി, വിനിമോള്‍. മരുമക്കള്‍: റൂബി (ഷിക്കാഗോ), മിനി, പി.സി. തോമസ് പാതിരിക്കര. സഹോദരങ്ങള്‍: ജോസ്, പീറ്റര്‍, ടോമി, മാത്യു, വല്‍സ, മേഴ്സി, മേരിക്കുട്ടി, ലിസി.

നവംബര്‍ 13നു വൈകിട്ട് മൂന്നു മുതല്‍ ഒമ്പതു വരെ നൈല്‍സിലെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം. അടുത്ത ദിവസം രാവിലെ ഒമ്പതരയ്ക്ക് നൈല്‍സ് സെന്റ് ഐസക് പള്ളിയില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിച്ച്, മേരിഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7732030048.
- dated 12 Nov 2009


Comments:
Keywords: America - Condolence - obitgracyjoseph America - Condolence - obitgracyjoseph,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us