Today: 19 Oct 2019 GMT   Tell Your Friend
Advertisements
ജോജി ജോഷ്വാ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Photo #1 - America - Condolence - obituary_joji_joshua
ന്യൂയോര്‍ക്ക്: ഇലന്തൂര്‍ പുതുപറമ്പില്‍ പി.ഡി. ജോഷ്വായുടെയും മറിയാമ്മ ജോഷ്വായുടെയും മകന്‍ ജോജി ജോഷ്വാ (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൗണ്ടിയില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യ: റെന്‍സി. മക്കള്‍: ജോനഥന്‍, ജിയാന. സഹോദരങ്ങള്‍: സുജ ജോര്‍ജ്, ജീന അലക്സാണ്ടര്‍ (ഇരുവരും ഡിട്രോയിറ്റ്). പരേതന്‍ ന്യൂയോര്‍ക്ക് സെന്റ് ജയിംസ് മാര്‍ത്തോമാ ഇടവകാംഗമാണ്.

പൊതുദര്‍ശനം ഹില്‍ബേണിലുള്ള സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (42 Fourth St, Hillburn, NY 10931) വച്ചു 15~ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരേയും, സംസ്കാര ശുശ്രൂഷകള്‍ സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ചില്‍ 16~നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ 10.30 വരെ. തുടര്‍ന്നു പതിനൊന്നിനു വെസ്ററ് നയാക്കിലുള്ള സെന്റ് ആന്റണീസ് സെമിത്തേരിയില്‍ (36 W Nyack Rd, Nanuet, NY 10954) സംസ്കാരം. വെബ്കാസ്ററിനായി sjmarthoma.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ജോബ് (845 304 3334).
- dated 14 Jan 2016


Comments:
Keywords: America - Condolence - obituary_joji_joshua America - Condolence - obituary_joji_joshua,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us