Today: 18 Aug 2019 GMT   Tell Your Friend
Advertisements
ശോശാമ്മ അലക്സാണ്ടര്‍ അറ്റ്ലാന്റയില്‍ നിര്യാതയായി
Photo #1 - America - Condolence - obituary_sosamma_alexandar
അറ്റ്ലാന്റ: കായംകുളം അമ്പികുളങ്ങര തെക്കേതില്‍ കുടുംബാഗമായ പരേതനായ എ.കെ അലക്സാണ്ടറുടെ (കായംകുളം പൊന്നച്ചന്‍) ഭാര്യ ശോശാമ്മ അലക്സാണ്ടര്‍ (78) ജനുവരി 14~നു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു അറ്റ്ലാന്റയില്‍ നിര്യാതയായി. ആയൂര്‍ വെങ്ങൂര്‍ പാറവിള കുടുംബാംഗമാണ് പരേത.

മക്കള്‍: ബോബി അലക്സാണ്ടര്‍, കാന്‍സാസ് സിറ്റി, മോളി ബഷീര്‍. മരുമക്കള്‍: ബഷീര്‍. കൊച്ചു മക്കള്‍: യാസ്മിന്‍, നാദിയ.

നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്കു കുടിയേറിയ ഇവര്‍ അമേരിക്കയില്‍ ഹൂസ്ററന്‍, ഡാളസ്, ടെന്നസി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം താമസിച്ചതിനുശേഷം അറ്റ്ലാന്റയിലുള്ള മകളുടെ ഭവനത്തില്‍ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു.

പൊതു ദര്‍ശനം: ജനുവരി 16~നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ ഫല്‍നിഗന്‍ ഫ്യൂണറല്‍ ഹോമില്‍ (Flanigan Funeral Home and Crematory 4400 S. Lee St. Buford, Ga 30518 Phone 7709321133) http://www.flaniganfuneralhome.com/

ജനുവരി 16~നു (ശനിയാഴ്ച) രാവിലെ പതിനൊന്നിനു ബോര്‍ഡ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ (Broadlawn Memorial Gardens) സെമിത്തേരിയില്‍ സംസ്കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മോളി അലക്സാണ്ടര്‍: 615 427 5914/ 470 326 5197
- dated 19 Jan 2016


Comments:
Keywords: America - Condolence - obituary_sosamma_alexandar America - Condolence - obituary_sosamma_alexandar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us