ആഗോള തലല്‍ത്തില്ല? ഭല്‍ക്ഷ്യവില കൂതില്‍ക്കുല്‍ന്നു

News Photo 1 - Europe - Finance - 8120235food
ബ്രസല്ല?സ്: ആഗോള തലല്‍ത്തില്ല? ഭല്‍ക്ഷ്യ വിലല്‍ക്കയല്ലഗ്ഗം അതിരൂല്‍ക്ഷമാകുല്‍ന്നു. ലോകല്‍െത്ത ശരാശരി ഭല്‍ക്ഷ്യവിലസൂചിക സല്ല?വകാല റെല്‍േക്കാല്ല?ഡ് ഭേദില്‍ച്ചുകഴില്‍ഞ്ഞു.

കോവിഡ് ലോക്ഡൗണിനു ശേഷം ലോകവിപണി സജീവമായില്‍ത്തുടല്‍ങ്ങിയതോടെയാണ് 2021 ല്ല? ഭല്‍േക്ഷ്യാല്ല?പല്‍ന്ന വിലയില്ല? കുതില്‍ച്ചുകയല്ലഗ്ഗമുണ്ടായത്. തുടല്ല?ല്‍ന്ന്, യുക്രെയ്നിലെ റഷ്യല്‍ന്‍ ആക്രമണം ഭല്‍ക്ഷ്യ എല്‍ണ്ണയുടെയും ഗോതല്‍മ്പില്ലെക്ളയും കയല്ലഗ്ഗുമതിയെ ബാധില്‍ച്ചതോടെ ഇവ രണ്ടിനും വിലയുയല്ല?ല്‍ന്നു. ഇത് 2022 ല്ല? സൂചികയെ റെല്‍േക്കാല്ല?ഡില്ല? എല്‍ത്തില്‍ച്ചു. 2022 ല്ല? മാത്രം 14.3% വല്ല?ധനയാണ് ഉണ്ടായത്. പല്‍ഞ്ചസാര വിലസൂചിക 10 വല്ല?ഷല്‍െത്ത ഉയല്ല?ല്‍ന്ന നിലയിലാണ്.

ഐക്യരാല്ല്രക്ഷസംഘടനയുടെ ഭല്‍േക്ഷ്യാല്ല?പല്‍ന്ന ഏജല്‍ന്‍സിയായ ഫുഡ് ആല്‍ന്‍ഡ് അഗ്രികല്ല?ചറല്ല? ഓല്ല?ഗനൈസേഷല്‍ന്‍സ് (എഫ്എഒ) തയാറാല്‍ക്കിയ ഭല്‍ക്ഷ്യവില സൂചികയാണ് ഞെല്‍ട്ടില്‍ക്കുല്‍ന്ന സൂചനകല്ല? നല്ല?കുല്‍ന്നത്. മാസം, പാലുല്ല?പല്‍ന്നല്‍ങ്ങല്ല?, ധാന്യല്‍ങ്ങല്ല?, ഭല്‍ക്ഷ്യഎല്‍ണ്ണ എല്‍ന്നിവയുടെ വിലസൂചികകളുടെ ശരാശരി കണല്‍ക്കാല്‍ക്കിയാണ് എഫ്എഒ ഭല്‍ക്ഷ്യവില സൂചിക തയാറാല്‍ക്കുല്‍ന്നത്.

2022 ഡിസംബറില്ല? ശരാശരി ഭല്‍ക്ഷ്യവിലയില്ല? ഇടിവുണ്ടായില്‍ട്ടുമുണ്ട്. ഭല്‍ക്ഷ്യ എല്‍ണ്ണയ്ല്‍ക്കും ചില ധാന്യല്‍ങ്ങല്ല?ല്‍ക്കും മാംസല്‍ത്തിനും വില കുറല്‍ഞ്ഞതാണ് ആശ്വാസമേകിയത്. 132.4 ആണ് ഡിസംബറിലെ ഭല്‍ക്ഷ്യവില സൂചിക.
- dated 08 Jan 2023

Comments:

Keywords: Europe - Finance - 8120235food Europe - Finance - 8120235food,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.