Today: 13 Oct 2024 GMT   Tell Your Friend
Advertisements
പാരീസ് ഒളിംപിക്സിനു സുരക്ഷാ ഭീഷണി
Photo #1 - Europe - Sports - paris_olympics_security_threat
പാരീസ്: പാരീസ് ഒളിമ്പിക് ഗെയിംസിനുള്ള സുരക്ഷാ പദ്ധതികള്‍ മോഷണം പോയതോടെ ഗെയിംസിനു സുരക്ഷാ ഭീഷണി. പൊലീസ് സുരക്ഷാ പ്ളാനുകള്‍ അടങ്ങിയ കമ്പ്യൂട്ടറും രണ്ട് യു.എസ്.ബി മെമ്മറി സ്ററിക്കുകളും അടങ്ങിയ ബാഗാണ് മോഷണം പോയത്. ഗാരെ ഡു നോര്‍ഡ് സ്റേറഷനില്‍ വച്ചാണ് ഇതു നഷ്ടപ്പെട്ടത്.

ഈ ബാഗുമായി പോയ ഉദ്യോഗസ്ഥന്‍ ഇതു ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റില്‍ വെച്ച് പുറത്തിറങ്ങിയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
- dated 28 Feb 2024


Comments:
Keywords: Europe - Sports - paris_olympics_security_threat Europe - Sports - paris_olympics_security_threat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us